തിരുവനന്തപുരം: കേരള സർവകലാശാല സിൻ്റിക്കേറ്റിനും റജിസ്ട്രാർ അനിൽകുമാറിനുമെതിരെ, ചാൻസലറായ ഗവർണർ നടപടിയിലേക്ക് നീങ്ങുന്നു.
സിൻഡിക്കേറ്റിനെതിരെ രാജ്ഭവൻ നടപടി ആലോചിക്കുന്നുണ്ട്.
അനിൽകുമാറിനെ ചുമതലയിൽ നിന്ന് നീക്കിയേക്കുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. വിഷയത്തിൽ സർക്കാർ - ഗവർണർ പോര് കടുത്തിരിക്കെയാണ് രാജ്ഭവൻ്റെ നീക്കം.
വൈസ് ചാൻസലർ സിസ തോമസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാൻസലർ നടപടിയിലേക്ക് നീങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും