കൊച്ചി: പനി ബാധിച്ചതിനെ തുടർന്ന് 5 ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കോമ അവസ്ഥയിലാകുകയും ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.
ആലുവ സ്വദേശി സോണയാണ് മരിച്ചത്. ജോർജിയയിൽ ചികിത്സയിലായിരുന്നു സോണ.
ആലുവ തായ്ക്കാട്ടുകര എസ്.എൻ.പുരം റോയ്-ജിജി ദമ്പതികളുടെ മകളാണ് സോണ.
കോമ അവസ്ഥയിലായ സോണയെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആറ് ദിവസം മുൻപാണ് ശക്തമായ തലവേദനയും പനിയും വന്നതിനെ തുടർന്ന്. മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു സോണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
