ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്ആർടി ബസിന്റെ ടയർ ഊരി തെറിച്ചു.
ദേശീയ പാത വളഞ്ഞ വഴി എസ് എൻ കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ ടയറാണ് ഊരി പോയത്. ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
