തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നഭാഗത്ത് തൂണുകളിലെ പാത (വയഡക്ട്) നിര്മിക്കണമെങ്കില് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും. വയലിനുകുറുകെ കെട്ടിയ നിലവിലെ പാത പൂര്‍ണമായും നീക്കംചെയ്താലേ തൂണുകളുടെ നിര്‍മാണം ആരംഭിക്കാനാകൂ.
വെള്ളക്കെട്ടുള്ള പ്രദേശത്തെ നിലവിലെ നിര്‍മിതി നീക്കം ചെയ്യാന്‍ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. നീക്കം ചെയ്യുന്ന കല്ലും മണ്ണും നിക്ഷേപിക്കാനും സ്ഥലം കണ്ടെത്തണം. പൈലിങ് നടത്തി തൂണുകള്‍ നിര്‍മിച്ച് പാലമൊരുക്കണമെങ്കില് കുറഞ്ഞത് ഒന്‍പത് മാസമെങ്കിലും വേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സുരേഷ് ഗോപിക്ക് ആശ്വാസം; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി
പി.കെ ശശിക്കെതിരെ രേഖ കൃത്രിമം ആരോപണം; റിപ്പോർട്ട് തേടി കോടതി
'ഒരു കുഞ്ഞിനെ കൂടി നോക്കാൻ വയ്യ'; കാട്ടാക്കട നവജാത ശിശുവിന്റെ മരണം കൊലപാതകം;
'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ