നിലമ്പൂർ: കാട്ടുപന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് സ്കൂൾ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം തുടര്‍ന്ന് മുന്നണികള്‍. കെഎസ്ഇബി ഓഫീസിലേക്ക് യുഡിഎഫ് ഇന്ന് മാര്‍ച്ച് നടത്തും.
അതേസമയം സംഭവമുണ്ടായ വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് എൽഡിഎഫിന്റെ ആരോപണം.
അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം നിലമ്പൂരില്‍ തുടരുകയാണ്. കുടുംബയോഗങ്ങളുമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് യുഡിഎഫ് കടന്നു.
ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മുതല്‍ ബൂത്ത് തലത്തിൽ കുടുംബയോഗങ്ങള്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പേരാവൂരിലും ഉദിനൂരിലും യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി
പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ജയിക്കുമെന്ന് കെ ബി ഗണേഷ് കുമാർ
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു
തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് രേഖപ്പെടുത്തി