ദുബായ്: ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന് താന്‍ ചര്‍ച്ച നടത്തിയെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാധ്യമങ്ങള്‍ ഇത്തരം അനാവശ്യ ഗോസിപ്പുകള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും വിദേശ യാത്രക്കിടെയാണ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ങോട്ട് ആര് വന്നാലും ആശംസകള്‍ നേരും. തിരഞ്ഞെടുപ്പില്‍ ജയപരാജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നായിരുന്നു പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആശംസ നേര്ന്നതിനെപ്പറ്റി അദ്ദേഹം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!