കുന്ദമംഗലം: രണ്ടാം ലോക മഹായുദ്ധത്തിൽ ദുരിതം ഓർമിപ്പിക്കുന്ന നാഗസാക്കി ദിനത്തിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ റാലി നടത്തി. ആർട്സ് ക്ലബ്ബിന്റെയും സോഷ്യൽ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 'യുദ്ധം വേണ്ട' എന്ന പ്രമേയത്തിൽ വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്.
ഹിരോഷിമനാഗസാക്കി പ്രതീകമായ സുഡോക്കോ പറപ്പിച്ചുകൊണ്ടാണ് അനുസ്മരണം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് ബാബു കെ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല യുദ്ധം മനുഷ്യന് എങ്ങനെയാണ് ഭീഷണിയാവുന്നതെന്ന വിഷയത്തിൽ സംസാരിച്ചു. അധ്യാപകരായ പ്രീത, ഷബീന, സോഫിയ, നസീമ, സജീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ