തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ഇടതുപക്ഷം തന്നെ ഭരണത്തില്‍ വരുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ തവണ ലഭിച്ച 54 സീറ്റില്‍ നിന്ന് പുറകോട്ട് പോകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
55 നും 60 നുമിടയില്‍ സീറ്റ് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ മേയര്‍ അധികാരത്തില്‍ വരും. ഇടതുപക്ഷത്തിനോടുള്ള ജനവികാരമായിരിക്കും ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
