കൊല്ലം ചിതറയിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി 

MAY 14, 2025, 8:55 PM

കൊല്ലം: ചിതറയിൽ നിന്ന് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി.

കഴിഞ്ഞ 12-ാം തീയതിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാൽ കുട്ടി വീട്ടിൽ നിന്നും പോകാനുള്ള കാരണം വ്യക്തമല്ല.

എറണാകുളത്ത് നിന്നാണ് കണ്ടെത്തിയത്.  ഫോർട്ട്‌ കൊച്ചിയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം ജോലി ചെയ്തപ്പോൾ തന്നെ റെസ്റ്റോറന്റ് ഉടമകൾ തിരിച്ചറിഞ്ഞു. 

vachakam
vachakam
vachakam

തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിച്ചു. കൊല്ലത്തു നിന്ന് ബന്ധുക്കളും പൊലീസും എത്തി കുട്ടിയെ കൊണ്ടുപോയി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam