പൊലീസ് മേധാവി നിയമനത്തിൽ സർക്കാർ തീരുമാനത്തിനൊപ്പമാണ് പാർട്ടിയെന്ന് എം.വി ഗോവിന്ദൻ

JUNE 30, 2025, 2:33 AM

കണ്ണൂർ: പുതിയ പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറിനെ നിയമച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി  എംവി ഗോവിന്ദൻ രംഗത്ത്.

ഈ വിഷയത്തിൽ പി ജയരാജൻറെ പ്രതികരണം   വിമർശനമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ തീരുമാനത്തിൽ സന്തോഷമെന്ന് റാവഡ ചന്ദ്രശേഖർ

vachakam
vachakam
vachakam

കൂത്തുപറമ്പ് കേസിൽ റാവഡയെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ കോടതി തീരുമാനം എടുത്തതാണ്. റാവഡ വെടിവെപ്പിന് രണ്ട് ദിവസം മുൻപ് മാത്രം ചുമതലയേറ്റയാളാണ്. 

റാവഡക്ക് കാര്യമായ അറിവോ പരിചയമൊ ഉണ്ടായിരുന്നില്ല. പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. 


vachakam
vachakam
vachakam

 

 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam