തിരുവനന്തപുരം: ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവയ്പ് നടക്കുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന.
ഈ മാസം 08, 12, 15, 19, 22, 26, 29 തീയതികളിലും ഫെബ്രുവരി 02, 05, 09, 12, 16, 19, 23, 26 തീയതികളിലും മാര്‍ച്ച് 01, 04, 08, 11, 15, 18, 22, 25, 29 തീയതികളിലുമാണ് പരീക്ഷണ വെടിവയ്പ്പ് നടക്കുന്നത്.
ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും തീരദേശവാസികളും മുന്‍കരുതല്‍ ജാഗ്രത പാലിക്കണമെന്നു ദക്ഷിണ നാവികസേനാ ആസ്ഥാനത്തുനിന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്