നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കൺട്രോൾ റൂമും കോൾ സെന്ററും പ്രവർത്തന സജ്ജമായി

JUNE 17, 2025, 8:20 PM

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് കൺട്രോൾ റൂം ജില്ലാ കളക്ടറുടെ കാര്യാലയത്തിലും (ഫോൺ: 0483 2734990) കോൾ സെന്റർ നിലമ്പൂർ റസ്റ്റ് ഹൗസിലും ( ഫോൺ: 048931 220039) സജ്ജീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam