പാലായിൽ നഴ്സിങ് വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി 

MAY 12, 2025, 8:54 PM

പാലാ : നഴ്സിങ് വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കൽ സാജന്റെ മകൾ സിൽഫ (19) ആണു  മരിച്ചത്. 

 ഹൈദരാബാദിൽ ബിഎസ്‌സി നഴ്സിങ് ഒന്നാം വർഷ വിദ്യാർഥിയാണ്. ജൂൺ ആദ്യം മടങ്ങാനിരിക്കുകയായിരുന്നു. 

സംസ്കാരം ഇന്ന് 5നു നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മാതാവ്: സിനി (ഖത്തർ). സഹോദരൻ: അൽഫോൻസ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam