ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരോഗമിക്കുകയും ആധുനിക ലോകവുമായി മത്സരിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയെയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്വപ്നം കണ്ടത്. ഇതിനായി, ഇന്ന് ഇന്ത്യയുടെ നട്ടെല്ലായതും നമ്മുടെ പുരോഗതിയുടെ തൂണുകളായി ഇന്ത്യയെ ശക്തിപ്പെടുത്തുന്നതുമായ വിദ്യാഭ്യാസ, ശാസ്ത്ര, വ്യാവസായിക, സാങ്കേതിക, സാമൂഹിക, സാമ്പത്തിക സ്ഥാപനങ്ങൾക്ക് അദ്ദേഹം അടിത്തറയിട്ടു.
അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ രാജ്യം എപ്പോഴും ഓർക്കുമെന്നും ഏകാധിപതികൾ മായ്ച്ചുകളയാൻ എത്ര നോക്കിയാലും നമ്മൾ നടപ്പാക്കില്ലെന്നും പ്രഖ്യാപനം നടത്തി കൊണ്ടും, ആധുനിക ഇന്ത്യയുടെ ശില്പിക്ക് ഹൃദയംഗമമായ സല്യൂട്ട് നേർന്നുകൊണ്ടും മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി.
ഉദയകുമാർ, ജെൻസൻ ജോസ് കാക്കശ്ശേരി, ജോസ് കുന്നപ്പിള്ളി, നിധിൻ ജോസ്, ഇ.എ.വിൽസൻ, സി.വി.ഷാജു എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ