പത്തനംതിട്ട: ആർഎംഒ വളർത്തു നായയുമായി ഓഫീസിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തായതിന് പിന്നാലെ സർക്കുലറുമായി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്.
ജീവനക്കാർ മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ.
ജോലിക്കല്ലാതെ ജനറൽ ആശുപത്രിയിൽ എത്തുന്നുവെങ്കിൽ അതിനു മുൻപ് സി എം ഒ യുടെ അനുമതി തേടണമെന്നും സർക്കുലറിലുണ്ട്.
താത്ക്കാലിക ജീവനക്കാരിൽ ചിലർ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതികൾ ലഭിച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് സൂപ്രണ്ടിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്