പീരുമേട് എംഎല്‍എ വാഴൂർ സോമൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ. അദ്ദേഹത്തിന്റെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.
ഒരു പരിപാടിക്കിടെ എംഎൽഎ കുഴഞ്ഞുവീഴുകയായിരുന്നു. എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്