ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാലുകോടി കൊല്ലാപുരം ചോയിസ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈ നടീലും വിതരണവും കൊല്ലാപുരം അംഗൻവാടിയിൽ വച്ച് നടത്തി,
വൃക്ഷതൈ നടീൽ കർമ്മം ബ്ളോക്ക് മെ3ർ റ്റീനാമോൾ റോബി നിർവ്വഹിച്ചു. വാർഡ് മെ3ർ ഡാർളി റ്റെജി പായിപ്പാട് പഞ്ചായത്തിലെ മികച്ച ഹരിത ഭവനമായി തിരിഞ്ഞെടുത്ത വെട്ടികാട് ഒട്ടത്തിലെ ജാൻസി സിബിക്ക് വൃക്ഷതൈ നൽകി വിതരണോത്ഘാടനം നിർവ്വഹിച്ചു.
ചോയിസ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോഷി കൊല്ലാപുരം അദ്യക്ഷത വഹിച്ചു. ചോയിസ് റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടോജി സെബാസ്റ്റ്യൻ, അംഗൻവാടി റ്റീച്ചർ ജിൻസി എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എസ്ഡിപിഐയുടെ ഉൾപ്പെടെ വോട്ടുകൾ കിട്ടിയിട്ടുണ്ടെന്ന് വേങ്ങരിയിലെ എൽഡിഎഫ് സബാഹ് കുണ്ടു പുഴക്കൽ
ലൈംഗികാതിക്രമ കേസ്; സംവിധായകന് രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പി സി വിഷ്ണുനാഥ്
സിപിഎം - എസ്ഡിപിഐ- ബിജെപി ഡീൽ ജനം തള്ളിയെന്ന് കെ എം ഷാജി