എലത്തൂർ: പുറക്കാട്ടിരി സ്വദേശിയായ പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരന്റെ പേരിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി അഞ്ചാംക്ലാസിലും സഹോദരൻ എട്ടാംക്ലാസിലും പഠിക്കുന്ന സമയത്തായിരുന്നു ലൈംഗികാതിക്രമം. പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയെത്തുടർന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ ആണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്