കൊല്ലം: കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവർമാരെ പിടികൂടി പോലീസ്. നഗരത്തിൽ സ്വകാര്യ-കെഎസ്ആർടിസി-സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ 17പേർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയത്.
ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസ്സുകളും അഞ്ച് സ്കൂൾ ബസുകളും ഒരു ടെമ്പോ ട്രാവലറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്