മലപ്പുറം: മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. മോഷ്ടിച്ച ആഭരണം യുവതി വിഴുങ്ങിയതിനാൽ ആഭരണം വീണ്ടെടുക്കാൻ പൊലീസ് കാത്തിരിക്കുകയാണ്.
നിലമ്പൂർ മുക്കട്ട സ്വദേശി സമീനയെയാണ് അറസ്റ്റ് ചെയ്തത്.
നിലമ്പൂരിലെ ഒരു ക്ലിനിക്കിൽ വെച്ചാണ് യുവതി മാല മോഷ്‌ടിച്ചത്. ഡോക്ടറെ കാണാനെത്തിയ കൊച്ചുകുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചത്. മാല കാണാതായി എന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
പിന്നാലെ സിസിടിവിയും മറ്റും പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണം സമീനയിലേക്കെത്തുകയായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ മാല വിഴുങ്ങിയെന്ന് സമീന വെളിപ്പെടുത്തിയത്. പിന്നാലെ നടത്തിയ എക്സ് റേ പരിശോധനയിൽ വയറ്റിനുള്ളിൽ മാല കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്