കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കൊളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമായി പൊലീസ്. ഫോറൻസിക് പരിശോധനയിൽ ഇന്ധനത്തിന്റെയോ, മറ്റു വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും കാഷ്വാലിറ്റി രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചിരുന്നു. യുപിഎസ് ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്