തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എൻ. പ്രശാന്ത് ഐഎഎസ് രംഗത്ത്. പാസ്പോർട്ട് പുതുക്കാനുള്ള എൻഒസി നൽകിയില്ലെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്ത് രൂക്ഷ വിമർശനം നടത്തിയത്.
ജയതിലകിൻ്റേത് ബ്യൂറോക്രസി കളിയല്ല, ക്രിമിനൽ മനസ്സോടുകൂടിയ ഉപദ്രവമാണ്. അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാത്തത് ചട്ടലംഘനമാണ് എന്നും പ്രശാന്ത് പറഞ്ഞു.
തനിക്കെതിരെയുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരും. കൂടാതെ പാർട്ട് ടൈം പിഎച്ച്ഡി ഗവേഷണത്തിനായുള്ള അപേക്ഷയ്ക്കും എൻഒസി നൽകിയിട്ടില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്