കൊച്ചി: കിറ്റെക്സ് എംഡിയും ട്വന്റി 20 ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പരോക്ഷ വിമര്‍ശനവുമായി പി വി ശ്രീനിജന് എംഎല്‍എ രംഗത്ത്. കിഴക്കമ്പലം ആരുടെയും പിതൃസ്വത്ത് അല്ലെന്നും അത് മനസ്സിലാക്കിയാല്‍ നന്നെന്നും ആണ് പി വി ശ്രീനിജന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്.
അതേസമയം ആന്ധ്രപ്രദേശില്‍ നിക്ഷേപം നടത്തണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ചെന്ന് അറിയിച്ച സാബു എം ജേക്കബ് കേരളത്തെയും വ്യവസായ മന്ത്രി പി രാജീവിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും എന്നുമായിരുന്നു സാബു എം ജേക്കബ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്
'സിപിഎമ്മുകാര്‍ ശവംതീനികള്‍'; യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും: വി ഡി സതീശൻ
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിച്ചാൽ മത്സരിക്കും: ബിജു പ്രഭാകർ