തിരുവനന്തപുരം: യുവ നടിയും മാധ്യമപ്രവർത്തകയുമായ റിനി ആന്‍ ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനെതിരായ ഗുരുതരമായ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റും നൽകില്ല
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിക്കുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നു.
ഓഡിയോ സന്ദേശം ഇങ്ങനെ
രാഹുൽ: അത് ഞാൻ ഏൽക്കുന്നു
യുവതി: ഏൽക്കണമെന്ന് ആരും പറഞ്ഞില്ല
രാഹുൽ: പിന്നെ എങ്ങനെയാടീ വളരുന്നത്.
യുവതി: അത് ഞാൻ നോക്കിക്കോളാം
രാഹുൽ: തന്ത ഇല്ലാത്തവൻ എന്നു വിളിക്കും
യുവതി: കൊച്ച് ഭൂമിയിൽ പൊട്ടി വീഴുമോ? തന്തയാരാണെന്ന് ഞാൻ കൊച്ചിനോട് പറഞ്ഞോളാം
യുവതി: നിന്നെ ചൂണ്ടും, അല്ലാതെ വേറെ ആരെ ചൂണ്ടും
രാഹുൽ: അത് എനിക്ക് ബുദ്ധിമുട്ടാണ്
യുവതിയുടെ സ്വകാര്യതയെ മാനിക്കുന്നതിനാൽ നാൽപ്പത് സെക്കന്റുകൾ മാത്രമുള്ള ശബ്ദരേഖയാണ് പുറത്ത് വിട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ കേസെടുക്കാൻ പൊലീസിന് അനുമതി നൽകി കോടതി
നവകേരളമുണ്ടായത് പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരന്
ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു
സഭകളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അക്കൗണ്ടുകൾ മരവിപ്പിച്ചു: കേന്ദ്രത്തിനെതിരെ ആരോപണവുമായി ബിഷപ്പ് പാംപ്ലാനി