തൃശ്ശൂർ: പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ (88) അന്തരിച്ചു. ദില്ലി ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം സംഭവിച്ചത്.
സ്വർണ്ണപദകം, പത്മഭൂഷൻ എന്നിവ നേടി ആദരിക്കപ്പെട്ട ശാസ്ത്രജ്ഞനാണ് അദ്ദേഹം. ടി കെ ഉമ്മൻ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) പ്രൊഫസർ ആയി വിരമിച്ചു. ആലപ്പുഴ വെണ്മണി സ്വദേശിയായ അദ്ദേഹം മുസ്ലിം വിഭാഗങ്ങളുടെ അവസ്ഥ സംബന്ധിച്ച പഠനങ്ങൾ നടത്തിയ സച്ചാർ കമ്മിറ്റി അംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നിവയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഗവേഷണങ്ങളും രചനകളും വ്യാപക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂർ ജില്ലയിൽ ഏഴ് സീറ്റുകളിൽ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി കോൺഗ്രസ് നേതൃത്വം
മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്
കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു; നാട്ടിലെത്തിയത് എങ്ങനെ എന്നത്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോകള്‍ക്ക് ‘ഫേക്ക് റീച്ച്’ ആരോപണം; സോഷ്യല്‍ മീഡിയയില്‍ വിവാദം