കൊച്ചി: കൊച്ചിൻ റിഫൈനറിയിൽ റോഡ് റോളർ കയറിയുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം.
നിർമ്മാണ പ്രവർത്തികൾക്ക് എത്തിച്ച റോഡ് റോളർ തകരാറിലായതിനെ തുടർന്ന് നന്നാക്കുന്നതിനിടയായിരുന്നു അപകടം.
നിർമ്മാണ പ്രവർത്തികൾ നടത്തുന്ന കരാർ ജീവനക്കാരൻ ജാവേദ് അൻസാരിയാണ് കൊല്ലപ്പെട്ടത്.
റോളർ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ജാവേദിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
11 വർഷമായി കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു ജാവേദും സഹോദരനും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു