കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിൽ ദേവസ്വം ബോർഡ് പൂർണമായും സഹകരിക്കുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് കെ. ജയകുമാർ. സത്യത്തിന് വിരുദ്ധമായി ഒന്നും സംഭവിക്കാതിരിക്കുമെന്നും, ക്രമക്കേടുകൾ ആവർത്തിക്കപ്പെടാതെ ഉറപ്പാക്കുന്നത് ബോർഡിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടതി നിർദേശപ്രകാരം നടന്നുവരുന്ന അന്വേഷണത്തിൽ ബോർഡ് വ്യക്തിപരമായ അഭിപ്രായം നൽകില്ലെന്ന് കെ. ജയകുമാർ വ്യക്തമാക്കി. കൂടുതൽ സുതാര്യതയോടെ അന്വേഷണം നടത്തണമെന്നും, വിശ്വാസികളുടെ സംശയങ്ങൾ തീർക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും