കെപിസിസി പുനഃസംഘടന;  ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയെന്ന വാർത്തകൾ തള്ളി  പ്രസിഡന്റ് സണ്ണി ജോസഫ് 

MAY 12, 2025, 11:46 PM

ദില്ലി: കെപിസിസിയുടെ പുതിയ ടീമില്‍ ചില നേതാക്കൾക്ക് അതൃപ്തിയെന്ന വാർത്തകൾ തള്ളി പ്രസിഡന്റ്  സണ്ണി ജോസഫ്.  ഏറ്റവും സ്വീകാര്യമായ പട്ടികയാണ് വന്നത്.

 മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ അടിസ്ഥാനത്തിലാണ് പലരും ഇന്നലെ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.  കെ.സുധാകരന് തന്നോട് അതൃപ്തിയില്ല.

എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് ചുമതല ഏറ്റെടുത്തത്.  ഇന്നലെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് വിട്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു. 

vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam