ദുബായ്: ദുബായ് കരാമയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം വിതുര സ്വദേശി ആനി മോളുടെ (26) മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ രാത്രി 10:20 ന് തിരുവനന്തപുരത്ത് എത്തിക്കും.
ആനിമോളുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ ആൺ സുഹൃത്ത് പിടിയിലായിട്ടുണ്ട്.
നാട്ടിലേക്ക് പോകാൻ ശ്രമിക്കവേ അബൂദാബി എയർപോർട്ടിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിയായ ഇയാൾ പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്