വയനാട്: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രഖ്യാപിച്ച ധനസഹായം വെട്ടിക്കുറച്ചു.
ജീവൻ നഷ്ടപ്പെട്ടവരും കാണാതായവരുമായ 41 തൊഴിലാളികളുടെ കുടുംബങ്ങൾക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയുടെ ധനസഹായമാണ് 50,000 ആയി വെട്ടികുറച്ചത്.
ധനസഹായം വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹമെന്ന് ഐഎൻടിയുസി ജില്ല പ്രസിഡൻ്റ് പി.പി. ആലി പറഞ്ഞു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്നും പി.പി. ആലി മാധ്യമങ്ങളോട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും