തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടിയ കണ്ണൂരിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദനം അറിയിച്ചു.
കണ്ണൂരുമായി എനിക്ക് ഒരു പ്രശ്നവുമില്ല. ഇക്കാര്യത്തിൽ കണ്ണൂരിനെ മാതൃകയാക്കി ബാക്കിയുള്ളവർ വളരണമെന്നും ഗവർണർ പറഞ്ഞു.
കണ്ണൂരിനോട് എനിക്ക് വ്യക്തിപരമായി വിരോധമില്ല. ചില മുൻകാല സാഹചര്യങ്ങളോട് സഹതാപം മാത്രമാണ് താൻ പ്രകടിപ്പിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. പ്രതിഷേധത്തെത്തുടര്‍ന്നുള്ള പ്രതികരണത്തില്‍ ഗവര്‍ണറുടെ `ബ്ലഡി കണ്ണൂര്‍' പരാമര്‍ശം ഏറെ വിവാദമായിരുന്നു.
കണ്ണൂരിേൻറത് 'ബ്ലഡി ഹിസ്റ്ററി'യാണെന്നായിരുന്നു അന്ന് ഗവര്‍ണര്‍ നടത്തിയ പ്രയോഗം. പ്രയോഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!