കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലത്ത് മത്സരിച്ച ദമ്പതികള്‍ക്ക് ഇരട്ടി മധുരം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഭാര്യയും ഭര്‍ത്താവും വിജയം സ്വന്തമാക്കി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായ നിഖില്‍ മനോഹര്‍ വിജയിച്ചത്. പോരുവഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മത്സരിച്ച ഭാര്യ രേഷ്മ നിഖിലും വിജയിച്ചു.
അതേസമയം, കൊല്ലം ജില്ലാ പഞ്ചായത്തില്‍ 20 ഇടത്ത് എല്‍ഡിഎഫും ഏഴിടങ്ങളിലാണ് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
