ഇടുക്കി: ഇടുക്കി മറയൂരിൽ സ്വകാര്യഭൂമിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു.
നാല് കാട്ടാനകൾ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. ഇതിൽപെട്ട കൊമ്പൻ ആകാം ചെരിഞ്ഞതെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ഇന്നുച്ചയോടെയാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ലഹരി തട്ടിക്കൊണ്ടുപോയതാകാം'; ചിക്കമഗളൂരുയിൽ കാണാതായ 15കാരി ശ്രീനന്ദയെക്കുറിച്ച് ഗുരുതര സംശയങ്ങൾ ഉയർത്തി കുടുംബം
'സുധാകരൻ്റെ തലയിൽ മുഴുവൻ ജാതിബോധം '; എച്ച് സലാം
'സ്വന്തം വീട്ടിൽ പോലും ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ആക്രമണം'; പൊലീസ് നടപടി ചോദ്യം
പാലക്കാട് ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാകുമെന്ന് പ്രശാന്ത് ശിവൻ