തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കേണ്ട അസാധാരാണ സാഹചര്യം നിലവിലില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൻറണി രാജു പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ആൻറണി രാജുവിൻെറ ഹർജി തള്ളിയിരുന്നു. ആന്റണി രാജുവിന്റെ ആവശ്യം തള്ളിയുള്ള പ്രിന്‍സിപ്പൽ സെഷൻസ് ജഡ്ജിന്റെ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നത്.
ആൻറണി രാജുവിൻെറ എംഎൽഎയെന്ന കാലാവധി കഴിയാൻ ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. ആൻറണി രാജുവിന് മത്സരിക്കേണ്ട അസാധാരണ സാഹര്യചവും നിലവിലില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.അതിനാൽ ശിക്ഷ റദ്ദാക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഒരു വോട്ടിന് 15,000 രൂപ വരെ വോട്ടർമാർക്ക് നൽകി'; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി
'ലഹരി തട്ടിക്കൊണ്ടുപോയതാകാം'; ചിക്കമഗളൂരുയിൽ കാണാതായ 15കാരി ശ്രീനന്ദയെക്കുറിച്ച് ഗുരുതര സംശയങ്ങൾ ഉയർത്തി കുടുംബം
'സുധാകരൻ്റെ തലയിൽ മുഴുവൻ ജാതിബോധം '; എച്ച് സലാം
'സ്വന്തം വീട്ടിൽ പോലും ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ആക്രമണം'; പൊലീസ് നടപടി ചോദ്യം