തിരുവനന്തപുരം: കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ഡോക്ടർമാർക്കും തൊഴിലാളികൾക്കും ക്ഷയ രോഗം.
ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ഡോക്ടർമാർ, രണ്ട് ഉദ്യോഗസ്ഥർ, അഞ്ച് തൊഴിലാളികൾ എന്നിവർക്ക് രോഗം കണ്ടെത്തിയത്.
പശുക്കളെ പരിപാലിച്ച ഡോക്ടർമാർക്കാണ് ക്ഷയരോഗം ബാധിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്