പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ കടുവ കിണറ്റിൽ വീണു. ജനവാസ മേഖലയായ വില്ലുന്നിപ്പാറയിലാണ് കടുവയെ കിണറ്റിൽ കണ്ടെത്തിയത്.
നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ പുറത്തെത്തിക്കാനുള്ള ദൌത്യം ശ്രമകരമാണെന്നാണ് വിവരം.
കൊല്ലംപറമ്പിൽ സദാശവൻ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ പുലി വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്