തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് ആകെ 279.12 കോടി രൂപ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. മത്സ്യ ബന്ധന വകുപ്പിന് 166.31 കോടി രൂപ. ഹാർബർ എൻജിനീയറിങ് വകുപ്പിന് 35.33 കോടി. കേരള ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയ്ക്ക് 37.5 കോടി.
കേര പദ്ധതിക്ക് 100 കോടി. തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 40000 രൂപ. നെല്ല് വികസന സംയോജന പദ്ധതികൾക്കായി 150 കോടി. നാളികേര വികസനത്തിന് 73 കോടി രൂപ
മൃഗ സംരക്ഷണ മേഖലയ്ക്ക് 318 കോടി. ക്ഷീര വികസന മേഖലക്ക് 128 കോടി. ക്ഷീര കർഷകർക്ക് ഇൻഷുറൻസ് 4 കോടി രൂപ. പൗൾറ്റ്റി ഫാമിന് 10 കോടി. മത്സ്യ ബന്ധന മേഖലക്കായി ബ്ലൂ ഇക്കോണമി പദ്ധതി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ