തിരുവനന്തപുരം: വ്യവസായ മേഖലയ്ക്ക് 1971 കോടി രൂപ ആകെ വിഹിതമായി പ്രഖ്യാപിച്ചു.
MSME മേഖലയ്ക്ക് 310 കോടി
ചെറുകിട വ്യവസായ മേഖലയിലെ അടിസ്ഥാനവികസനം 39.45 കോടി
KSIDC - 146 കോടി
കൊല്ലത്തെ വ്യവസായ പാർക്കിന് 10 കോടി
കൊട്ടാരക്കരയിലെ ഐടി പാർക്കിന് പത്തു കോടി
ലൈഫ് സയൻസ് പാർക്കിന് 35 കോടി
വ്യവസായപാർക്കുകളുടെ അടിസ്ഥാന സൗകര്യത്തിനായി 9.5 കോടി
പരമ്പരാഗത വ്യവസായം - 242.34 കോടി
കെഎസ്ഇബിക്ക് 1238 കോടി
വൈദ്യുത സുരക്ഷാ പദ്ധതി 9.3 6 കോടി. വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1971 കോടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ജി. സുധാകരന് പരാജയഭീതി, സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല: സജി ചെറിയാൻ
ബിജെപിയുടെ 'പുലികൾ' നിയമസഭയിലെത്തും, സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി