തിരുവനന്തപുരം; തിരുവനന്തപുരം ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
കാറിൽ തീപ്പൊരി കണ്ട ഉടനെ കാർ യാത്രികരായ ദമ്പതികൾ ഇറങ്ങിയോടുകയായിരുന്നു. ഇവർ ഇറങ്ങിയതിന് പിന്നാലെ കാർ വലിയ ശബ്ദത്തോടെ കത്തി അമരുകയായിരുന്നു.
പഴയ വാഹനം ഓർട്ടർ ചെയ്തതുമായി ബന്ധപ്പെട്ടോ, ഷോർട്ട് സർക്കീട്ടോയാകാം തീപിടുത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ പത്തേകാലോടെയാണ് ജഗതി പാലത്തിന് സമീപം ഈ അപകടമുണ്ടായത്.
ഫയർഫോഴ്സ് എത്തി തീ അണച്ചു. കാർ പൂർണ്ണമായും കത്തി നശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി എറണാകുളത്ത് നിന്നെന്ന പരാമർശത്തിൽ പ്രതികരിച്ച് ഹൈബി ഈഡൻ
കെഎസ്ആര്‍ടിസി ബസ് അപകടത്തിന് പിന്നാലെ വൃദ്ധയുടെ കാല് മുറിച്ച സംഭവം; ബസ് ജീവനക്കാരുടെ
ബിഷപ്പുമാർക്കും ദീപികയ്ക്കും എതിരായ പരാമർശങ്ങൾക്ക് പിന്നാലെ പി.സി. ജോർജ് പാലാ അരമനയിലെത്തി
ചുട്ടുപൊള്ളി കേരളം! പാലക്കാട് മഞ്ഞ അലർട്ട്, കൊല്ലത്ത് താപനില 39 ഡിഗ്രി വരെ