കിഴക്കമ്പലത്ത് ട്വന്റി 20 കിതയ്ക്കുന്നു! കുന്നത്തുനാട്ടിലും കിഴക്കമ്പലത്തും യുഡിഎഫ് മുന്നേറ്റം

DECEMBER 13, 2025, 9:12 AM

കൊച്ചി:  കിഴക്കമ്പലത്ത്  യുഡിഎഫിന് മുന്നേറ്റം 17. 20-20 രണ്ടാം സ്ഥാനത്ത് 7 സീറ്റ് . എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു.

കിഴക്കമ്പലത്ത് മൂന്നിടത്ത് യുഡിഎഫ് വിജയിച്ചു.
വാര്‍ഡ് 1 : സബിത അലിയാര്‍ (മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്)
വാര്‍ഡ് 2  ഹേബി സുഗതന്‍ (സ്വതന്ത്ര)
വാര്‍ഡ് 3  മെയ് മോള്‍ (സ്വതന്ത്ര)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam