പാലാ: പാലാ നഗരസഭയില്‍ ടോസിലൂടെ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 18-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലിസിക്കുട്ടി മാത്യു ആണ് ഇത്തരത്തില്‍ വിജയിച്ചത്.
ലിസിക്കുട്ടിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജിജി മോള്‍ക്കും 218 വോട്ടുകളാണ് ലഭിച്ചത്. ഇതോടെയാണ് ടോസിലേക്ക് നീങ്ങിയത്. ടോസില്‍ ഭാഗ്യം ലിസിക്കുട്ടിയെ തുണയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
