ദില്ലി: ശബരിമല സ്വര്‍ണക്കൊളളയില്‍ യുഡിഎഫിന് ഭയക്കാനൊന്നുമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് സ്വര്‍ണക്കൊളള നടന്നതെന്നും കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുളള അടൂര്‍ പ്രകാശിന്റെ ചിത്രം പുറത്തുവന്നതില്‍ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും യുഡിഎഫിന് അതില്‍ അങ്കലാപ്പില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയെയും കൊടിക്കുന്നില്‍ സുരേഷ് എം പി വിമര്‍ശിച്ചു. ഓം ബിര്‍ല ബിജെപിയുടെ വക്താവാണ് എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്.
ഏകപക്ഷീയമായാണ് സ്പീക്കര്‍ പെരുമാറുന്നതെന്നും പ്രതിപക്ഷ നേതാക്കളെ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ടിങ് ദിനത്തിൽ കൊല്ലത്ത് റെയിൽവേ സിഗ്നൽ നിലച്ചു; ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു
'എറണാകുളത്തെ 6 സീറ്റ് എന്‍ഡിഎ വിജയിക്കും’; സാബു എം ജേക്കബ്
ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് എംവി ഗോവിന്ദൻ
പുനലൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്–യുഡിഎഫ് കയ്യാങ്കളി; വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റെന്ന് ആരോപണം