തിരുവനന്തപുരം: ട്രെയിൻ യാത്രയിൽ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ വീഡിയോ കോൺഗ്രസ് അണികൾക്കിടയിൽ വൈറലാകുകയാണ്.
തന്റെ കൂടെയുള്ള പിഎസ്‌ഒ ക്ക് വേണ്ടിയാണ് പ്രതിപക്ഷ നേതാവ് ഒരു പൊതി ചോർ അധികം കരുതിയത്.
പിഎസ്‌ഒ ഊണ് കഴിച്ചു വന്നത് കൊണ്ട് അത് സഹയാത്രികക്ക് നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
