തീപിടിച്ച വാൻഹായ് കപ്പലിലെ വിഡിആർ ഡേറ്റ വീണ്ടെടുത്തു 

JULY 3, 2025, 3:19 AM

കോഴിക്കോട്:  കണ്ണൂർ അഴീക്കലിന് സമീപം അറബിക്കടലിൽ തീപിടിച്ച വാൻ ഹയ് 503 ചരക്കു കപ്പലിന്റെ വിഡിആറിലെ വിവരങ്ങൾ വീണ്ടെടുത്തു.

 ജൂൺ 9 ന് അറബിക്കടലിൽ തീപിടിച്ച  വാങ് ഹയ് 503 ചരക്കു കപ്പലിലെ വോയേജ് ഡേറ്റ റെക്കോർഡറിലെ വിവരങ്ങൾ സാങ്കേതിക പ്രതിസന്ധികൾ മൂലം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. 

സിംഗപ്പുർ പതാകയുള്ള കപ്പലിന്റെ വിഡിആറിലെ വിവരങ്ങൾ കപ്പൽ ഉടമകൾ മർക്കന്റൈൽ മറീൻ വിഭാഗത്തിന് കൈമാറി. കപ്പൽ അപകടത്തിൽപ്പെട്ട സാഹചര്യം, ക്യാപ്റ്റൻ നൽകിയ നിർദേശങ്ങൾ, ആദ്യഘട്ട രക്ഷാപ്രവർത്തനം എന്നിവയുടെ വിവരങ്ങൾ ലഭിക്കും. 

vachakam
vachakam
vachakam

 കപ്പൽ അപകടത്തിൽപ്പെടാനുണ്ടായ കാരണം 8 മണിക്കൂറുള്ള സുപ്രധാന ഡേറ്റ പരിശോധിക്കുന്നതോടെ കണ്ടെത്താനാകും. 

അതേസമയം കപ്പൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തെത്തിച്ചു. ശ്രീലങ്കൻ തീരത്ത് അടുപ്പിക്കാനുള്ള ചർച്ചകൾ കപ്പൽ കമ്പനി നടത്തിവരികയാണ്


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam