പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ പോളിങ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി. കാഞ്ഞിരത്ത് ആറാം വാർഡ് ഒന്നാം ബൂത്തിലാണ് സംഭവം. ഉദ്യോഗസ്ഥനെ മാറ്റി പകരം മറ്റൊരാളെ നിയോഗിച്ചു.
അതേസമയം തൃശൂർ കുന്നംകുളം മേഖലയിൽ വോട്ടിംഗ് മെഷീനുകൾക്ക് വ്യാപക കേടുപാടുകൾ. വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്.
പലസ്ഥലങ്ങളിലും വോട്ടിംഗ് ആരംഭിച്ചില്ല. പകരം വോട്ടിംഗ് മെഷീൻ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ആരംഭിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
