കൊച്ചി: നമ്മുടെ കുഞ്ഞ് വേണമെന്ന് പെൺകുട്ടിയോട് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്ത്.
പിൽസ് എടുക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം രാഹുൽ നിരസിക്കുന്നതും നീ ഗർഭിണി ആകണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറയുന്ന വാട്സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്.
വാട്സ്ആപ്പ് ചാറ്റിൻ്റെ പൂർണരൂപം ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തില്‍: മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം... നീ പ്രഗ്നൻ്റ് ആകാൻ റെഡിയാകൂ...
പെണ്‍കുട്ടി: പിൽസ് മുഖ്യം
രാഹുല്‍ മാങ്കൂട്ടത്തില്‍: നോ..
പെണ്‍കുട്ടി: വൈ?
രാഹുല്‍ മാങ്കൂട്ടത്തില്‍: എനിക്ക് നിന്നെ ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ജി. സുധാകരന് പരാജയഭീതി, സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല: സജി ചെറിയാൻ
ബിജെപിയുടെ 'പുലികൾ' നിയമസഭയിലെത്തും, സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി