ഷിക്കാഗോ: അബ്രഹാം തച്ചേട്ട് (88) ഷിക്കാഗോയിൽ നിര്യാതനായി
ഭാര്യ: എലിസബത്ത് തച്ചേട്ട് (മ്രാല ഇല്ലിക്കൽ കുടുംബാംഗം).
മക്കൾ: റൂബി പുത്തൻ പറമ്പിൽ (ഷിക്കാഗോ), മേട്ടി തച്ചേട്ട് (ഷിക്കാഗോ), സ്‌കറിയ തച്ചേട്ട് (ഡാളസ്), ഫിലോ മണപ്പള്ളിൽ (ഷിക്കാഗോ), സീന കൈപ്പള്ളിൽ (ഡാളസ്), പുന്നൂസ് തച്ചേട്ട് (ഷിക്കാഗോ).
മരുമക്കൾ: ജോയ്‌സ് പുത്തൻപറമ്പിൽ, അനില തയ്യിൽ, മാത്യു മണപ്പള്ളിൽ, ഷിബു കൈപ്പള്ളിൽ, പ്രതിഭ വെട്ടിക്കാട്ട്.
സംസ്‌കാരം August 4th Monday St Mary's Morton grove from 8.00am
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1