അച്ചാമ്മ കോശി തലയ്ക്കലിന്റെ പ്രാർത്ഥനാ ശുശ്രൂഷകൾ മെയ് 26ന്, സംസ്‌കാരം 27ന്

MAY 25, 2025, 1:59 PM

ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ അച്ചാമ്മ കോശി തലയ്ക്കലിന്റെ (കുഞ്ഞുമോൾ) സംസ്‌കാര പ്രാർത്ഥനാ ശുശ്രൂഷകൾ മെയ് 26ന് തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിയ്ക്ക് , ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ (4937 Church Ave, Feasterville-Trevose, PA 19053) നടക്കും. 

സംസ്‌കാരം, മെയ് 27 ചൊവ്വാഴ്ച്ച, ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിലെ (4937 Church Ave, Feasterville-Trevose, PA 19053) ശുശ്രൂഷകൾക്കു ശേഷം റോസ് ഡെയ്ൽ സെമിത്തേരിയിൽ (3850 Richlieu Rd, Bensalem, PA 19020).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam