സിഎസ്ഐ കൊച്ചിൻ രൂപതയുടെ മുൻ അൽമായ സെക്രട്ടറിയായിരുന്ന അഡ്വ. പി.കെ. ജോസഫ് നിര്യാതനായി.
പൊതുദര്ശനവും പ്രാർത്ഥനയും ഓഗസ്റ് 29 വെള്ളിയാഴ്ച വൈകുന്നേരം 5 .30 മുതൽ ഭവനത്തിൽ ആരംഭിക്കുന്നു (FCRA/ 23, Akshya Lane, ദേശാഭിമാനി റോഡ് , കലൂർ )
സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്ന്
11 മുതൽ 12.30 വരെ പൊതുദര്ശനവും സംസ്കാരവും. (സി എസ് .ഐ ഇമ്മാനുവേൽ കത്തീഡ്രൽ , ബ്രോഡ്വേ , എറണാകുളം.
എറണാകുളം സി.എസ്.ഐ. ഇമ്മാനുവൽ ചർച്ചിന്റെ കമ്മിറ്റി അംഗമായും വടക്കൻ കേരള ഭദ്രാസനത്തിന്റെ ഭദ്രാസന കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ അദ്ദേഹം സിനഡിലും അംഗമായിരുന്നു. സിഎസ്ഐ കൊച്ചിൻ രൂപതയുടെ ബിഷപ്പ് ഇലക്ഷൻ പാനലിന്റെ കൺവീനറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും.
പൊതുദർശനം: ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12.30വരെ എറണാകുളം സിഎസ്ഐ ഇമ്മാനുവൽ കത്തീഡ്രലിൽ
തുടർന്ന് സിഎസ്ഐ കൊച്ചിൻ രൂപത ബിഷപ്പ് റവ. കുര്യൻ പീറ്ററിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷ നടക്കും.
സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്ന്
11 മുതൽ 12.30 വരെ പൊതുദര്ശനവും സംസ്കാരവും. (സി എസ് .ഐ ഇമ്മാനുവേൽ കത്തീഡ്രൽ , ബ്രോഡ്വേ , എറണാകുളം
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ