ഹൂസ്റ്റൺ: തിരുവനന്തപുരം കാട്ടാക്കട കരിയാംകോട് എരുമത്തടത്തിൽ എ.ജെ.എബ്രഹാം (96്) നിര്യാതനായി.
ഭാര്യ: കുമ്പനാട് ചരിവുകാലായിൽ മേരി എബ്രഹാം (മേരിക്കുട്ടി).
മക്കൾ: ജോൺസൺ എബ്രഹാം, ഓമനജോൺ, നിസ്സി ജേക്കബ് (ഹൂസ്റ്റൺ)
മരുമക്കൾ: ഷീബ ജോൺസൻ (കാട്ടമുറ്റത്ത് മൂലയിൽ, ആഞ്ഞിലിത്താനം), ജോൺ വർഗീസ് (ചേന്നാട്ട്, കോഴഞ്ചേരി), ജോജി ജേക്കബ് (കൊല്ലംതറയിൽ മാങ്ങാനം, ഹൂസ്റ്റൺ)
സംസ്കാരം മെയ് 17ന് ശനിയാഴ്ച വൈകിട്ട് 3ന് കരിയാംകോട് സെന്റ് തോമസ് മാർത്തോമാദേവാലയ സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക് ജോജിജേക്കബ് (001-713-894-7542 (വാട്സാപ്)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1